Web Desk

ന്യൂഡല്‍ഹി

January 14, 2021, 2:59 pm

പള്‍സ് പോളിയോ വിതരണം; ഈ മാസം 31 ന് നടക്കും

Janayugom Online

രാജ്യത്ത് പള്‍സ് പോളിയോ വിതരണം ഈ മാസം 31 ന് നടക്കും. ജനുവരി 16 ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന തീയതി. എന്നാല്‍ ജനുവരി 16 ന് രാജ്യമെമ്പാടും കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് 31 ലേക്ക് മാറ്റിയത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു പിന്നാലെയാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ENGLISH SUMMARY: POLIO VACCINE ON JANUARY 31

YOU MAY ALSO LIKE THIS VIDEO