October 7, 2022 Friday

Related news

April 12, 2020
March 22, 2020
March 14, 2020
March 3, 2020
February 29, 2020
February 27, 2020
February 25, 2020
February 25, 2020
February 24, 2020
February 22, 2020

സിഎഎ വിരുദ്ധ സമരം; വിദ്യാർത്ഥികൾക്ക് കൗൺസിലിങുമായി പോണ്ടിച്ചേരി സർവകലാശാല

Janayugom Webdesk
പോണ്ടിച്ചേരി
February 22, 2020 6:24 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ പോണ്ടിച്ചേരി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി സർവകലാശാല അധികൃതർ. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി ഡീനിന്റെതാണ് ഉത്തരവ്.

വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുത്തതിന് അധികൃതർ നേരത്തെ അവരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയർന്നിരുന്നു. അധികൃതരുടെ നോട്ടീസിനെതിരെ സർവകലാശാലയിൽ കടുത്ത പ്രതിഷേധമാണ് വിദ്യാർത്ഥികൾ ഉയർത്തിയിരിക്കുന്നത്. വിദ്യാർത്ഥിക്കൾക്ക് കൗൺസിലിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡീൻ നൽകിയ നോട്ടീസ് വിദ്യാർത്ഥികൾ കത്തിച്ചു.

ENGLISH SUMMARY: Pondicher­ry uni­ver­si­ty give notice to stu­dents who par­tic­i­pate in the CAA protest

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.