October 1, 2022 Saturday

Related news

April 9, 2022
November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 15, 2021
July 15, 2021
May 30, 2021
March 17, 2021
March 16, 2021

കേരള കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പൂജപ്പുര രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
July 15, 2021 5:30 pm

കേരള കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പൂജപ്പുര രാധാകൃഷ്ണനെ നോമിനേറ്റ് ചെയ്തതായി കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സിനിമ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ് പൂജപ്പുര രാധാകൃഷ്ണന്‍.

ENGLISH SUMMARY:Poojappura Rad­hakr­ish­nan Ker­ala Con­gress (B) Thiru­vanan­tha­pu­ram Dis­trict President
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.