August 7, 2022 Sunday

Related news

July 26, 2022
July 26, 2022
July 20, 2022
July 19, 2022
July 15, 2022
July 15, 2022
July 12, 2022
July 8, 2022
July 7, 2022
July 4, 2022

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ്; ജാമ്യാപേക്ഷ കോടതി തളളി

Janayugom Webdesk
November 2, 2020 8:37 pm

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി തോമസ് ഡാനിയല്‍ ഉള്‍പ്പടെയുളളവരുടെ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തളളി. പ്രതികള്‍ പുറത്ത് ഇറങ്ങിയാല്‍തെളിവുകള്‍ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹര്‍ജി തളളിയത്.

അതേസമയം, പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കോന്നി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംത്തിട്ട ജില്ലയില്‍ ആയിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസുകളിലും പ്രതികള്‍ക്ക് പ്രത്യേക ജാമ്യം നേടണ്ടി വരും.

ENGLISH SUMMARY: pop­u­lar finance bail rejected

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.