August 7, 2022 Sunday

Related news

September 17, 2021
August 31, 2021
August 19, 2021
August 18, 2021
December 7, 2020
November 23, 2020
November 2, 2020
November 1, 2020
October 9, 2020
September 17, 2020

പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്

Janayugom Webdesk
പത്തനംതിട്ട
October 9, 2020 7:45 pm

പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു. ഹെെക്കോടതി നിര്‍ദേശ പ്രകാരമാണ് സ്ഥാപനം അറ്റാച്ച് ചെയ്യാനും പൂട്ടാനും കളക്ടര്‍ നടപടി സ്വീകരിച്ചത്. പോപ്പുലര്‍ ഫിനാന്‍സിന്റെ പത്തനംതിട്ടയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി താക്കോല്‍ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥികള്‍ മരവിപ്പിക്കാനം ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഉടമകളുടെ വാഹനങ്ങള്‍ കെെമാറുന്നത് തടയണമെന്നും ആവശ്യമെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.

Eng­lish sum­ma­ry: Pop­u­lar finance case followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.