August 7, 2022 Sunday

Related news

September 17, 2021
August 31, 2021
August 19, 2021
August 18, 2021
December 7, 2020
November 23, 2020
November 2, 2020
November 1, 2020
October 9, 2020
September 17, 2020

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മക്കൾക്കും മുഖ്യ പങ്കുണ്ടെന്ന് പൊലീസ്

Janayugom Webdesk
പത്തനംതിട്ട
August 30, 2020 10:40 am

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കേസിൽ മക്കൾക്കും മുഖ്യ പങ്കുണ്ടെന്ന് എസ്പി വ്യക്തമാക്കി. എൽഎൽപി എന്ന കമ്പനി നടത്തി റോയി ഡാനിയേലിന്റെ മക്കളാണെന്ന് പൊലീസ്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്സ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം മാറ്റിട്ടുണ്ട്.

Eng­lish sum­ma­ry; pop­u­lar finance case update

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.