25 April 2024, Thursday

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി തുടങ്ങി

Janayugom Webdesk
കോഴിക്കോട്
September 30, 2022 9:31 am

കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി തുടങ്ങി. വടകരയില്‍ പോപ്പുലർ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ കെട്ടിടം സീല്‍ ചെയ്തു. നാദാപുരത്തും പൊലീസ് കെട്ടിടങ്ങള്‍ പൂട്ടി തുടങ്ങി. ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന പെരിയാർവാലി ക്യാംപസ് കെട്ടിടവും 67 സെന്റ് സ്ഥലവും എൻഐഎ ഏറ്റെടുത്തിരുന്നു. 

Eng­lish Summary:Popular front offices start­ed closing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.