June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

‘രണ്ട് കുട്ടി മതി’; ജനസംഖ്യാ നിയന്ത്രണ ബില്ല് രാജ്യസഭയില്‍

By Janayugom Webdesk
February 12, 2020

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ വേണ്ടി പുതിയ ബില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 47എ പ്രകാരമാണ് പുതിയ ബില്‍. ശിവസേന എംപിയായ അനില്‍ ദേശായിയാണ് സ്വകാര്യ ബില്ലായി ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനായി ആര്‍ട്ടിക്കിള്‍ 47എ ഭേദഗതി ചെയ്യണമെന്നാണ് ദേശായിയുടെ ആവശ്യം. 47എ ഭേദഗതി പ്രകാരം പ്രകാരം രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് നികുതി, തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബില്ലിൽ പറയുന്നുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.