Web Desk

November 06, 2020, 11:15 am

നടിയെ അക്രമിച്ച കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കാൻ ഉത്തരവ്

Janayugom Online

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സ്​പെ​ഷ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ വി​ചാ​ര​ണ ത​ട​ഞ്ഞ ഉ​ത്ത​ര​വ് ഈ ​മാ​സം 16 വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. വെള്ളിയാഴ്ച വരെയാണ് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ തടഞ്ഞിരുന്നത്.

വി​ചാ​ര​ണ​ക്കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ഇ​ര​യാ​യ ന​ടി​യും പ്രോ​സി​ക്യൂ​ഷ​നുമാണ് കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹർജി നൽകിയത്.

ഹ​ർ​ജി​ക​ൾ പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ൾ സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​കേ​ണ്ട സീ​നി​യ​ർ ഗ​വ. പ്ലീ​ഡ​ർ ക്വാ​റ​ൻറൈ​നി​ലാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ സിം​ഗി​ൾ ബെ​ഞ്ചി​ൻറെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് വി​ചാ​ര​ണ ത​ട​ഞ്ഞു​കൊ​ണ്ട് സിം​ഗി​ൾ ബെ​ഞ്ച് വീ​ണ്ടും ഉ​ത്ത​ര​വ് നൽകിയത്.

updat­ing…