കേരള സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്തും

Web Desk

തിരുവനന്തപുരം

Posted on August 19, 2020, 2:47 pm

കേരള സര്‍വ്വകലാശാലയുടെ മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്തും. തിരുവനന്തപുരം കോര്‍പറേഷൻ പരിധിയില്‍ ജൂലൈ 6,8,10 തീയതികളില്‍ മാറ്റിവച്ച നാലാം സെമസ്റ്റര്‍ പി ജി പരീക്ഷകള്‍ ഓഗസ്റ്റ്‌ 21, 24, 26 തീയതികളിൽ നടത്തും. പരീക്ഷയ്ക്ക് എത്താൻ കഴിയാത്തവർ 20ന് 3 മണിക്ക് മുൻപായി വിവരം അറിയിക്കണം എന്നും സർവ്വകലാശാലയുടെ നിർദ്ദേശമുണ്ട്.

ENGLISH SUMMARY: post­pond­ed degree exams will be from 21 onwards

YOU MAY ALSO LIKE THIS VIDEO