യുവകലാസന്ധ്യ 2020 മാറ്റിവെച്ചു

Web Desk
Posted on March 12, 2020, 6:15 am

കോവിഡ് 19 എന്ന വൈറസ് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലക്ക് എല്ലാ പൊതു പരിപാടികളും ആൾകൂട്ടങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളും താത്കാലികമായി നിർത്തി വെക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരിക്കുന്നതിനാൽ 2020 മാർച്ച് 26നു ഐസിസി അശോക ഹാളിൽ വെച്ച് നടത്താനുദ്ദേശിച്ചിരുന്ന യുവകലാസന്ധ്യ 2020 താത്കാലികമായി മാറ്റി വെച്ചതായായും, സാഹചര്യം അനുകൂലമാകുന്നതോടെ പുതിയ തിയ്യതിയും വേദിയും പിന്നീട് തീരുമാനിക്കുമെന്നും യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവർ അറിയിച്ചു.

Eng­lish sum­ma­ry: Post­poned Yuva Sand­hya 2020