Sunday
21 Apr 2019

കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല, മൂന്നാം മുന്നണി അധികാരത്തില്‍ വരണം

By: Web Desk | Sunday 14 April 2019 11:35 AM IST


ബംഗളൂരു:  കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട് പ്രകാശ് രാജ്. സംഘപരിവാറിനെതിരെ കടുത്ത നിലപാടുകളെടുത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം.

Related News