January 28, 2023 Saturday

ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

Janayugom Webdesk
അബുദാബി
April 17, 2020 7:28 pm

ഗൾഫിൽ ഇന്ന് (17.04.2020) കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. അബുദാബിയിൽ കൊറോണ വൈറസ് ബാധ മൂലം മലയാളി മരിച്ചു. തിരൂർ സ്വദേശിയാണ് മരിച്ചത്. പുളിക്കൽ സ്വദേശി കുഞ്ഞിമോനാണ് മരിച്ചത്. ദുബായിൽ കടയ്ക്കൽ ചിതറ സ്വദേശി ദിലീപ് കുമാർ (55) മരണപ്പെട്ടു.

updat­ing.…

you may also like this post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.