സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ഗർഭിണിയുടെ കണ്ടാൽ മിഴി നിറയുന്ന നിഷ്കളങ്കത. ഒപ്പം ഒരു കുറിപ്പും.
പണവും വേണ്ട മാളികയും വേണ്ട പാവപ്പെട്ടവൻറെ ഇതുപോലെ കുറച്ച് സന്തോഷം മാത്രം മതി ഇത്രയും നിഷ്കളങ്കയായ പെണ്ണിനെ കെട്ടിയവൻ ഭാഗ്യവാൻ പാവം പെൺകുട്ടി.. ജാടയില്ലാത്ത പെൺകുട്ടികൾ ഒരു ഐശ്വര്യം തന്നെയാണ് കുഞ്ഞാവയും ഇതു പോലെ കുറുമ്പനോ കുറുമ്പത്തിയോ ആയിരിക്കും അതാ അമ്മക്കീ കുറുമ്പ്ദൈവം അനുഗ്രഹിക്കട്ടെ… വീഡിയോ കാണാം
YOU MAY ALSO LIKE THIS VIDEO