17 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 11, 2025
February 11, 2025
February 10, 2025
February 5, 2025
November 30, 2024
October 16, 2024
September 23, 2024
September 22, 2024
September 21, 2024
September 10, 2024

കൊല്ലം ആയൂരില്‍ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം

Janayugom Webdesk
കൊല്ലം
May 21, 2023 10:37 am

കൊല്ലം ആയൂർ മേഖലയിൽ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന സംശയം. ആയൂർ ഇടുക്കുപാറയിൽ കാട്ടുപോത്തിന്‍റേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

ആയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിന് സമീപത്താണ് വീണ്ടും കാട്ടുപോത്തിനെ കണ്ടത്. കൊല്ലപ്പെട്ട സാമുവൽ വർഗ്ഗീസിന്‍റെ കുടുമ്പത്തിന് സഹായധനമായി അഞ്ച് ലക്ഷം രൂപ ജില്ലാ കളക്ടർ കൈമാറി.

അതേസമയം ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങി. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലാണ് കാട്ടുപോത്ത് മടങ്ങിയത്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്.

Eng­lish Sum­ma­ry; Pres­ence of wild buf­fa­lo again in Kol­lam Ayur

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.