13 April 2024, Saturday

Related news

April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024
April 3, 2024
April 2, 2024
April 1, 2024
April 1, 2024

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും 12 ഉദ്യോഗസ്ഥര്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2022 12:02 pm

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. വിശിഷ്ട സേവനത്തിന് 2 പേരും, സ്തുത്യര്‍ഹ സേവനത്തിന് 10 പേരും അര്‍ഹരായി.

മനോജ് എബ്രാഹമിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജ് താന്നിക്കോട്ട് എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്.

Eng­lish sum­ma­ry; Pres­i­den­t’s Police Medal Announced; 12 offi­cials from Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.