മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം

Web Desk
Posted on November 12, 2019, 5:45 pm

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണ്ണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ആറുമാസം ആണ് കാലാവധി. ഇലക്ഷന്‍ റിസൾട്ട് വന്ന് പത്തൊൻമ്പത് ദിവസത്തിന് ശേഷവും മന്ത്രിസഭ രൂപീകരിക്കാൻ മുന്നണികൾക്ക് സാധിക്കാത്തതിനാലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.