യൂറോപ്യന്‍ സന്ദര്‍ശനം ഫലപ്രദമെന്ന് മുഖ്യമന്ത്രി

Web Desk
Posted on May 20, 2019, 12:00 pm

തിരുവനന്തപുരം: യുറോപ്യന്‍ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രളയപുനര്‍നിര്‍മ്മാണം ഡച്ച് മാതൃകയില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് ഉപകരിക്കുന്ന നിരവധി ചര്‍ച്ചകള്‍ നടന്നതായും എംബസികളില്‍ നിന്ന് മികച്ച സഹകരണം ലഭിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന തുടര്‍ചര്‍ച്ചകള്‍ ഇനിയുമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You May Also Like This: