Web Desk

ന്യൂഡൽഹി

March 14, 2020, 11:21 am

പെട്രോൾ, ഡീസൽ നികുതി കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ

Janayugom Online

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്ന് രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിഞ്ജാപനം ഇറക്കി. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല.രാജ്യാന്തര വിപണിയിൽ ക്രൂഡ്ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 2008 ന് ശേഷം അന്താരഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴുള്ളത്.

ENGLISH SUMMARY: price of petrol and diesel increases

YOU MAY ALSO LIKE THIS VIDEO