പാട്ടുപാടി ആളുകളെ പാട്ടിലാക്കി അച്ചന്‍; വൈറലായി വീഡിയോ

Web Desk
Posted on May 28, 2019, 11:07 am

കണ്ണാന കണ്ണേ കണ്ണാന കണ്ണേ.….. ഈ ഗാനമാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മറ്റാരുമല്ല, ഈ ഗാനം ആലപിച്ചിരിക്കുന്നത് ഒരു പുരോഹിതനാണ്. അജിത്ത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് സിനിമയിലെ ഗാനമാണിത്. മീഡിയ വിങ് പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. അച്ചന്‍ പൊളിയാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.

അച്ചൻ വേറെ ലെവൽ ആണ് മക്കളെ.. ❤️എന്നാ വോയിസ്‌ ആണ് പൊളിപേജ് ലൈക്‌ ചെയ്യാൻ മറക്കല്ലേVideo cour­tesy :#binoy_varghese

Media Wing Pathanamthit­ta ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಮೇ 21, 2019

You May Also Like This: