Web Desk

October 27, 2020, 9:31 pm

പൃഥിരാജ് കോവിഡ് മുക്തനായി

Janayugom Online

നടൻ പൃഥിരാജ് കോവിഡ് മുക്തനായി. രോഗമുക്തനായ വിവരം താരം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി ക്വാറന്റീനില്‍ തുടരുമെന്ന് താരം അറിയിച്ചു. തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു.

ENGLISH SUMMARY: prithivi­raj became covid negative

YOU MAY ALSO LIKE THIS VIDEO