Web Desk

വയനാട്

July 20, 2021, 9:07 am

സാമ്പത്തിക പ്രതിസന്ധി; വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി

Janayugom Online

വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ആണ് വിഷം കഴിച്ച്  മരിച്ചത്. 48വയസായിരുന്നു. കട ബാധ്യതയാണ് കാരണമെന്ന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. കോവിഡിനെ തുടർന്ന് ബസ് ഓടാത്തതിനാൽ രാജാമണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

Eng­lish sum­ma­ry: Pri­vate bus own­er com­mit­ted suicide

You may also like this video:’