നവംബര്‍ 20 മുതല്‍ സ്വകാര്യബസ് സമരം

Web Desk
Posted on October 22, 2019, 3:03 pm

തൃശ്ശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് നവംബര്‍ 20 മുതല്‍ സ്വകാര്യ ബസ്സുകള്‍ സമരം ചെയ്യുന്നു. തൃശ്ശൂരില്‍ ചേര്‍ന്ന ബസ്സുടമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, പൊതുഗതാഗതനിയമം രൂപീകിരക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.