ആലപ്പുഴ നഗരത്തിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിലേയ്ക്ക്. ബസ് കണ്ടക്ടറെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് പ്രതിഷേധ പണിമുടക്ക്. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകൾക്ക് കൺസെഷൻ നൽകാത്തതിന്റെ പേരില്‍ കണ്ടക്ടറെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം.
English Summary: Private bus strike in Alappuzha.
you may also like this video;