16 April 2024, Tuesday

Related news

February 21, 2024
February 19, 2024
February 19, 2024
February 7, 2024
January 18, 2024
January 16, 2024
November 28, 2023
November 26, 2023
October 25, 2023
October 6, 2023

മാര്‍ച്ച് 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പണിമുടക്കിലേക്ക്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 15, 2022 2:25 pm

ഈ ​മാ​സം 24 മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ടക്കിലേക്ക്. ബ​സ് നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ന​യാ​യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബ​സ് ചാ​ർ​ജ് മി​നി​മം പ​ന്ത്ര​ണ്ട് രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് യാ​ത്രാ​നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും നി​ല​വി​ലു​ള്ള ഒ​രു രൂ​പ​യി​ൽ നി​ന്ന് മി​നി​മം ആ​റ് രൂ​പ​യാ​ക്ക​ണ​മെന്നുമാ​ണ് ആവശ്യം.

Eng­lish Sum­ma­ry: Pri­vate bus­es will be sus­pend­ed indef­i­nite­ly from March 24
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.