October 6, 2022 Thursday

Related news

August 18, 2022
August 16, 2022
August 10, 2022
June 8, 2022
June 3, 2022
May 16, 2022
April 7, 2022
March 31, 2022
March 26, 2022
March 6, 2022

സൗദി അറേബ്യ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് അംഗീകാരം നല്‍കി

Janayugom Webdesk
റിയാദ്
September 10, 2020 4:07 pm

സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിന് 2017 ല്‍ രൂപീകരിച്ച സമിതിയുടെ നിര്‍ദേശങ്ങളാണ് മന്ത്രിസഭായോഗം ആംഗീകരിച്ചത്.

2017 ല്‍ തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ജല‑കൃഷി, തൊഴില്‍, ഊര്‍ജ- വ്യവസായം,ഗതാഗതം, ഹജ്ജ്- ഉംറ, ടെലി കമ്മ്യൂണിക്കേഷന്‍ , ഭവന നിര്‍മ്മാണം, തദ്ദേശഭരണം തുടങ്ങിയ 10 പൊതുമേഖല സ്ഥാപനങ്ങളാണ് സ്വകാര്യ വത്കരിക്കുന്നത്.

സർക്കാർ സർവകലാശാലകൾ, വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും സ്വകാര്യ മേഖലക്ക് കൈമാറും. ടെലി കമ്യൂണിക്കേഷൻ മേഖലയിൽ സൗദി പോസ്റ്റ്​ ഉൾപ്പെടയുള്ള സ്ഥാപനങ്ങൾ സ്വകര്യ മേഖലക്ക് കൈമാറും.
Eng­lish sum­ma­ry: pri­vati­sa­tion of pub­lic sec­tor under­tak­ing sau­di arabia

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.