Monday
18 Feb 2019

പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ത്ത് മോഡി

By: Web Desk | Wednesday 23 January 2019 7:10 PM IST

പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും കോണ്‍ഗ്രസില്‍കുടുംബത്തെ എതിര്‍ക്കുന്നത് കുറ്റകൃത്യമെന്നും മോഡി. ബാരാമതിയിലെ ബൂത്ത് വര്‍ക്കര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി

Related News