Monday
18 Feb 2019

പ്രിയങ്കക്ക് ഡെങ്കിപ്പനി

By: Web Desk | Friday 25 August 2017 3:28 PM IST

പ്രിയങ്കാഗാന്ധിയെ ഡെങ്കിപ്പനിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23ന് സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രിയങ്കക്ക് ഡെങ്കിപ്പനി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.പ്രിയങ്കയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.നെഞ്ചുരോഗവിദഗ്ധനായ ഡോ.അരുപ് ബസുവിന്‌റെ മേല്‍നോട്ടത്തിലാണ് ചികില്‌സ. ഡെല്‍ഹിയില്‍ ഇതുവരെ 657 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

Related News