16 April 2024, Tuesday

Related news

March 1, 2024
February 8, 2024
February 4, 2024
January 25, 2024
January 24, 2024
January 1, 2024
December 27, 2023
December 14, 2023
November 24, 2023
October 18, 2023

പ്രോ കബഡി ലീഗിന് ഇന്ന് തുടക്കം

Janayugom Webdesk
ബംഗളൂരു
December 22, 2021 8:46 am

നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം പ്രോ കബഡി ലീഗിനു ഇന്ന് ബംഗളുരുവില്‍ തുടക്കമാകും. കോവിഡ് പ്രതിസന്ധിക്കു ശേഷം എട്ടാം സീസണിനാണ് ഇന്നു തുടക്കമാകുന്നത്. എന്നാല്‍ കാണികള്‍ക്ക് പ്രവേശനമില്ല. ബംഗാള്‍ വാരിയേഴ്സാണ് നിലവിലെ ചാമ്പ്യൻമാര്‍.

പട്ന പൈറേറ്റസ്,യു മുംബൈ,ബംഗളുരു ബുള്‍സ്, ജയ്‌പുര്‍ പിങ്ക് പാൻതേഴ്സ്, ദബാങ്ക് ഡല്‍ഹി കെ സി, തെലുഗു ടൈറ്റൻസ്, തമിഴ് തലൈവാസ്, യു പി യോദ്ദാ, പുണേരി പള്‍ട്ടൻ, ഗുജറാത്ത് ജയന്റസ്,ഹരിയാന സ്റ്റീലേഴ്സ്, എന്നിവരും പോരാട്ടത്തിനുണ്ട്.

സീസണിലെ ആദ്യ അറു സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക. ദിവസവും മൂന്നു മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ബംഗളുരും മുംബൈയും തമ്മിലാണ്. നാലു മലയാളികളാണ് വിവിധ ടീമുകളിലായുളളത്.

Eng­lish Sum­ma­ry: Pro Kabad­di League starts today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.