Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ഇരിങ്ങാലക്കുട

January 22, 2021, 11:06 pm

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സിജെ ശിവശങ്കരൻ അന്തരിച്ചു

Janayugom Online

പ്രൊഫസർ. സി. ജെ. ശിവശങ്കരൻ അന്തരിച്ചു. റിട്ടയർഡ് കെമിസ്ട്രി HOD, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എ കെ പി സി ടി എ മുൻ സംസ്ഥാന ട്രെഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗം, ഐ ആർ ടി സി മുൻ രജിസ്ട്രാർ, CPM (I) ഇരിഞ്ഞാലക്കുട ലോക്കൽ കമ്മിറ്റി സെക്രട്ടറി, എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ പ്രേമ.മക്കൾ സുനിൽ, ഡോ. സിന്ധു ( അധ്യാപിക ) മരുമക്കൾ സരിത, സി. എൽ. ജോഷി ( രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).സംസ്കാരം ശനിയാഴ്ച 2 മണിക്ക് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ