AUTHOR

Kannur Bureau

ആന്തൂർ നഗരസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി

ആന്തൂർ നഗരസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എൽ‍ഡിഎഫിന്റെ ആറ് സ്ഥാനത്ഥികളെയും ആനയിച്ച് പ്രകടനവും പൊതുയോഗവും