തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk

തിരുവനന്തപുരം

Posted on March 24, 2020, 8:21 pm

തിരുവനന്തപുരം ജില്ലയിൽ സി ആർ പി സി 144 ആക്ട് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടർ കെ ഗോപാലകൃഷ്ണനാണ് ഈ വിവരം അറിയിച്ചത്.

ENGLISH SUMMARY: pro­hi­bi­tion in tvm

YOU MAY ALSO LIKE THIS VIDEO