19 April 2024, Friday

Related news

February 20, 2024
January 6, 2023
December 31, 2022
December 20, 2022
June 12, 2022
June 3, 2022
May 21, 2022
April 26, 2022
April 2, 2022
January 13, 2022

പ്രമുഖ നാടക‑സീരിയൽ നടൻ ഡി ഫിലിപ്പ് അന്തരിച്ചു

Janayugom Webdesk
June 12, 2022 2:37 pm

പ്രമുഖ നാടക- സീരിയൽ നടനും ചലച്ചിത്ര നിർമാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം.

കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ൽ കോലങ്ങൾ എന്ന കെ ജി ജോർജ് ചിത്രം നിർമിച്ചു. കഥാവശേഷൻ, കോട്ടയം കുഞ്ഞച്ചൻ മുതലായ ചിത്രങ്ങളിലും അദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Eng­lish summary;Prominent dra­ma-ser­i­al actor D Phillip passedaway

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.