ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും

Web Desk

ഫറോക്ക്

Posted on February 27, 2020, 9:11 pm
ഡൽഹിയിൽ സംഘപരിവാർ നടത്തുന്ന ഭീകര കലാപത്തിൽ പ്രതിഷേധിച്ച് സി പി ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫറോക്കിൽ പ്രകടനവും പൊതുയോഗവും നടന്നു. റയിൽവേ പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിന്  നരിക്കുനി ബാബുരാജ് ‚പിലാക്കാട്ട് ഷൺമുഖൻ , ചന്ദ്രമതി തൈത്തോടൻ, മജീദ് വെൺമരത്ത് , പി മുരളീധരൻ,  മുരളി മുണ്ടേങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പൊതുയോഗത്തിൽ നരിക്കുനി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പിലാക്കാട്ട് ഷൺമുഖൻ സംസാരിച്ചു.
Eng­lish Sum­ma­ry: Protest against caa riots
You may also like this video