Tuesday
19 Feb 2019

മോഹന്‍ലാലിന്‍റെ വീടിന് മുന്നില്‍ റീത്ത്

By: Web Desk | Friday 29 June 2018 12:18 PM IST

കൊച്ചി: അമ്മയുടെ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്‌. പ്രതിഷേധക്കാര്‍ മോഹന്‍ലാലിന്‍റെ വീടിന് മുന്നില്‍ റീത്ത് വച്ചു. മാര്‍ച്ച്‌ പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Related News