ദുരിതാശ്യാസ സഹായം നൽകാത്തതിൽ പ്രതിഷേധം

Web Desk
Posted on October 08, 2018, 6:13 pm

ഫോട്ടോ: സുരേഷ് ചൈത്രം

കൊല്ലം: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് ദുരിതാശ്യാസ സഹായം
നൽകാത്തതിൽ പ്രതിഷേധിച്ച് മൺട്രോതുരുത്ത് നിവാസികൾ കൊല്ലത്ത് തഹസിൽദാരുടെ
ഓഫീസ് ഉപരോധിക്കുന്നു.