Tuesday
19 Mar 2019

സംഘപരിവാര്‍ ആക്രമണം; മാവേലിക്കരയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു

By: Web Desk | Friday 4 January 2019 1:35 PM IST

മാവേലിക്കരയിൽ സംഘപരിവാർ അക്രമികൾ ജോയിൻ കൗൺസിൽ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിക്ഷേധിച്ച് ജോയിൻ കൗൺസിൽ, കെ ആർ ഡി എസ് എന്നി സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ പ്രതിക്ഷേധ പ്രകടനം

Related News