8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 4, 2024
September 1, 2024
August 30, 2024
August 30, 2024
August 29, 2024
August 27, 2024
August 26, 2024
August 26, 2024
August 25, 2024
August 24, 2024

ആനിരാജയുടെ അറസ്റ്റിൽ പ്രതിഷേധിക്കുക: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
August 9, 2024 10:09 pm

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജയുടെ അറസ്റ്റില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്രയേൽ ജനതയോടുള്ള ആശയപരമായ വിധേയത്വം പ്രകടിപ്പിക്കാനാണ് ഡൽഹി പൊലീസിനെക്കൊണ്ട് കേന്ദ്ര സർക്കാർ ഈ മർദ്ദനം അഴിച്ചുവിട്ടത്. പാലസ്തീൻ ജനതയോട് ഇന്ത്യൻ ജനതയ്ക്കുള്ള ചരിത്രപരമായ സ്നേഹബന്ധങ്ങളെ ഇത്തരം മർദ്ദനങ്ങൾ മൂലം മാറ്റി മറിക്കാൻ ബിജെപി ഗവണ്മെന്റിന് ആകില്ല. മർദ്ദനത്തിൽ പ്രതിഷേധിച്ചു് കൊണ്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കാൻ ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. 

Eng­lish Sum­ma­ry: Protest Ani­ra­ja’s arrest: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.