August 9, 2022 Tuesday

മലയാളികൾക്ക് എന്താ കൊമ്പുണ്ടോ; മലയാളികളെ അവഹേളിച്ച് ശ്രീധരൻപിള്ള

Janayugom Webdesk
December 28, 2019 8:57 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതിയെ പ്രകീർത്തിച്ച് സംസാരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ള മലയാളികളെ അവഹേളിച്ചു. മലയാളികൾക്ക് എന്താ കൊമ്പുണ്ടോ എന്നാണ് വിഷയത്തോട് പ്രതികരിച്ച് ശ്രീധരൻപിള്ള ചോദിച്ചത്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.