നിപാ വൈറസ്: പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

Web Desk
Posted on June 01, 2018, 2:32 pm

തിരുവനന്തപുരം: നിപാ വൈറസ് ഭീതിയെ തുടർന്ന് പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് 16 വരെ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ ഒാൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.