Web Desk

തിരുവനന്തപുരം

March 16, 2020, 3:11 pm

പിഎസ്‌സി പരീക്ഷകൾ മാറ്റി

Janayugom Online

പിഎസ്‌സി പരീക്ഷകൾ മാറ്റി.ഏപ്രിൽ 14 വരെയുള്ള മുഴുവൻ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്.കോവിഡ് 19 പശ്ചാത്തലത്തിലാണ് തീരുമാനം. മാർച്ച് 31 വരെ നിശ്ചയിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണെന്നും പി എസ് സി അറിയിച്ചു.

updat­ing..

ENGLISH SUMMARY: PSC exam postponded

YOU MAY ALSO LIKE THIS VIDEO