26 March 2024, Tuesday

പിഎസ്‌സി പരീക്ഷ മാറ്റി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 24, 2022 7:23 pm

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വെ​ച്ചു. ഫെ​ബ്രു​വ​രി നാ​ലാം തീ​യ​തി​യി​ലെ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​യ്ക്കു​ള്ള ഒ​എം​ആ​ര്‍ പ​രീ​ക്ഷ ഒ​ഴി​കെ ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ല്‍ 19 വ​രെ ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വെ​ച്ച​ത്. മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കുമെ​ന്ന് പി​എ​സ്‌​സി. അ​റി​യി​ച്ചു. ഈ​മാ​സം 27 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പി​എ​സ്‌​സി അ​ഭി​മു​ഖ​വും എ​റ​ണാ​കു​ളം റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ല്‍ 27ന് ​ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ചാ​പ​രീ​ക്ഷ​യും മാറ്റിവെച്ചു.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഈ ​മാ​സം 25 മു​ത​ല്‍ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ വ​കു​പ്പു​ത​ല പ​രീ​ക്ഷ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നും പി​എ​സ്‌​സി അ​റി​യി​ച്ചു. പ്രൊ​ബേ​ഷ​ന്‍—​ഡി​ക്ല​റേ​ഷ​ന്‍, പ്ര​മോ​ഷ​ന്‍ എ​ന്നി​വ ഡ്യൂ ​ആ​യി​ട്ടു​ള്ള​വ​ര്‍ ഓ​ഫീ​സ് മേ​ല​ധി​കാ​രി​യു​ടെ ശിപാ​ര്‍​ശ ക​ത്ത് ഇ-​മെ​യി​ല്‍ ചെ​യ്യു​ക​യോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ഭാ​ഗം, കേ​ര​ള പ​ബ്ലി​ക് സ​ര്‍​വ്വീ​സ് ക​മ്മീ​ഷ​ന്‍, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം, 695004 എ​ന്ന മേ​ല്‍​വി​ലാ​സ​ത്തി​ല്‍ അ​യ​ച്ചാ​ലോ മതിയാകും.

Eng­lish Sum­ma­ry: PSC exams postponed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.