പരീക്ഷ സംവിധാനം അടിമുടി അഴിച്ചുപണിഞ്ഞ് പി എസ് സി. എല്‍ ഡി സി പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായി നടത്തും. പ്രിലിമിനറി ‚മെയിന്‍ എന്ന ക്രമത്തിലായിരിക്കും പരീക്ഷ. കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ അടുത്ത മാസം മുതല്‍ നടത്തുെമെന്നും പി എസ് സി ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രിലിമിനറിയില്‍ നിന്ന് 5000 പേരുടെ ലിസ്റ്റ് തയ്യാറാക്കും. റാങ്ക് പട്ടിക ചുരുക്കി നിയമനം വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. KAS പരീക്ഷയുടെ പ്രഥമ പട്ടിക ഈ മാസം 26 ന് പ്രസിദ്ധീകരിക്കും
Updating.….….…