Sunday
15 Dec 2019

പിഎസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രയോജനപ്പെടുത്തുക

By: Web Desk | Thursday 6 September 2018 7:10 PM IST


KPSC

തിരുവനന്തപുരം:  ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട സംശങ്ങള്‍ പിഎസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കാം. 2017 നവംബറിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ആരംഭിച്ചത്.  ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ പേജ് സന്ദര്‍ശിക്കാം. ജോലി വിവരങ്ങള്‍ സംബന്ധിച്ചുള്ള തസ്തികയുടെ നോട്ടിഫിക്കേഷനുകള്‍ ഉള്‍പ്പെടെ പി എസ് സി അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയുംവ ചെയ്യുന്നുണ്ട്.

Kerala PSC (Official)
👉🏽 https://www.facebook.com/Kerala-Public-Service-Commission-129299757758575/

Related News