വീണ്ടുമൊരു പ്രണയദിനം കൂടി കടന്നു പോകുമ്പോൾ മനോഹരമായ ഒരു ഗാനം കൂടി പ്രേഷകർ ഏറ്റെടുത്തിരിക്കുകയാണ്. പുലയൻ കറുത്ത തമ്പുരാൻ എന്ന വീഡിയോയാണ് ഒറ്റ ദിവസം കൊണ്ട് തന്നെ പ്രേഷക ഹൃദയത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. നിരവധി മ്യൂസിക്കൽ വീഡിയോ ചെയ്തിട്ടുള്ള മസിന്ത്രയാണ് പുലയൻ കറുത്ത തമ്പുരാൻ എന്ന വാലൻന്റൈൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ ആൽബവും ചെയ്തിരിക്കുന്നത്.
സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മണി കൊച്ചിൻ ആണ്. പുതുമുഖ ഗായിക ജസ്നയുടെ മാധുര്യ ശബ്ദത്തിൽ പിറന്ന മ്യൂസിക്കൽ ആൽബത്തിന് വലിയ പിന്തുണയാണ് യൂട്യൂബിലൂടെ ലഭിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ് ആണ് ജസ്ന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.