17 April 2024, Wednesday

Related news

April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024
February 28, 2024

പ​ള്‍​സ​ര്‍ സു​നി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം കോടതിയിൽ

Janayugom Webdesk
കൊ​ച്ചി
January 18, 2022 11:52 am

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. കൂടാതെ സു​നി​യു​ടെ അ​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും. ആ​ലു​വ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് മൊ​ഴി രേഖപ്പെടുത്തുക.

ജ​യി​ലി​ല്‍ സു​നി​യെ ക​ണ്ട സ​മ​യ​ത്ത് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി അ​മ്മ ശോ​ഭ​ന പ​റ​ഞ്ഞി​രു​ന്നു. കൂ​ടാ​തെ കേ​സി​ലെ ചി​ല കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സു​നി ജ​യി​ലി​ല്‍ നി​ന്നും ത​നി​ക്ക് ക​ത്ത് അ​യ​ച്ച​താ​യും ശോഭന വ്യക്തമാക്കിയിരുന്നു.

eng­lish sum­ma­ry; Pul­sar Suni will be ques­tioned again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.