പുല്‍വാമ അക്രമണം; പങ്ക് സമ്മതിച്ച് പാകിസ്ഥാനിലെ മന്ത്രി

Web Desk
Posted on October 29, 2020, 5:59 pm

പുല്‍വാമ അക്രമണത്തില്‍ പങ്ക് സമ്മതിച്ച് പാകിസ്ഥാനിലെ മന്ത്രി. ഇമ്രാൻ ഖാന്റെ നേട്ടമാണ് പാക് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി. പാകിസ്ഥാൻ പാര്‍ലമെന്റിലാണ് ഈ പ്രസ്താവന അറിയച്ചത്.

updat­ing…