November 30, 2023 Thursday

Related news

November 23, 2023
November 23, 2023
November 20, 2023
November 13, 2023
November 10, 2023
November 9, 2023
November 8, 2023
November 1, 2023
October 31, 2023
October 25, 2023

കുത്തബ് മിനാര്‍; ഹര്‍ജി ഇന്ന് കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2022 9:22 am

കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈന മത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച്‌​ ആരാധന നടത്തുന്നതിന്​ അനുമതി ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. കുത്തബ്‌ദീന്‍ ഐബക് 27 ക്ഷേത്രങ്ങള്‍ തകര്‍ത്താണ്​ കുത്തബ്​ മിനാര്‍ സമുച്ചയത്തിലുള്ള ​ഖുവ്വത്തുല്‍ ഇസ്​ലാം മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഹിന്ദു മതവിശ്വാസികള്‍ ആരാധിക്കുന്ന വിഷ്ണുവിന്റെയും ജൈന മതവിശ്വാസികള്‍ ആരാധിക്കുന്ന ഋഷഭ് ദേവിന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കുത്തബ് മിനാര്‍ സമുച്ചയത്തില്‍ നിന്ന്​ രണ്ട്​ ​ഗണേശ വിഗ്രഹങ്ങള്‍ നീക്കം ചെയ്യരുതെന്ന ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരണമെന്ന്​ ഏപ്രില്‍ 18ന്​ ഇതേ കോടതി നിര്‍ദേശിച്ചിരുന്നു.

Eng­lish summary;Qutub Minar; The peti­tion is in court today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.