രാഹുല്‍ ഗാന്ധി പ്രളയബാധിത മേഖല സന്ദര്‍ശിക്കും

Web Desk
Posted on August 26, 2018, 3:32 pm

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിത മേഖല സന്ദര്‍ശിക്കും. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നത്.