കുറ്റമേറ്റ് രാഹുല്‍ഗാന്ധി

Web Desk
Posted on May 23, 2019, 7:17 pm

കുറ്റമേറ്റ് രാഹുല്‍ഗാന്ധി. പരാജയത്തിന്റെ നൂറുശതമാനം ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി രാഹുല്‍ഗാന്ധി പറഞ്ഞു. വിന്‍വിജയം നേടിയ നരേന്ദ്രമോഡിയെ അനുമോദിക്കുന്നതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അത് താനും കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റിയുമായുള്ള പ്രശ്‌നമാണെന്ന് രാഹുല്‍പറഞ്ഞു. ജനവിധിയെ കുറ്റപ്പെടുത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. രാഹുല്‍പറഞ്ഞു